HomeNews & Eventsമൂന്നാറിൽ മഴയുടെ ശക്തി കുറഞ്ഞു.

മൂന്നാറിൽ മഴയുടെ ശക്തി കുറഞ്ഞു.

 12: 10  pm ,രണ്ടു ദിവസമായി മുന്നാറിൽ പെയ്തു കൊണ്ടിരുന്ന തോരാമഴ കുറഞ്ഞു. ഇന്നലെ രാത്രിയിൽ മുതൽ  മഴകുറയുകയും ഇന്ന് മഴ മാറിനിൽകുന്ന സാഹചര്യം  ആണ്  നിലവിൽ  ഉള്ളത്.  വെള്ളം കേറിയ സ്ഥലങ്ങളിൽ നിന്നെല്ലാം  വെള്ളം ഇറങ്ങി സാധാരണ നിലയിൽ ആയി  തുടങ്ങി.  കടകമ്പോളങ്ങൾ തുറന്നു  തുടങ്ങി. സ്വകാര്യ ബസ് സർവീസ് നടത്തുന്നില്ലെങ്കിലും KSRTC അടിമാലി വഴി എറണാകുളം റൂട്ടിലേക് സർവീസ് പുനരാരംഭിച്ചു. മറ്റു സ്വകാര്യ വാഹനങ്ങൾ   സർവീസ് നടത്തുന്നുമുണ്ട്. ഏതു അടിയന്തിര സാഹചര്യങ്ങളെയും  നേരിടാൻ സർക്കാർ സംവിതാനങ്ങളും സജ്ജമാണ്.

Things to do

Where to Stay

17 C Camping

Address: Lockhart Tea Museum, Munnar
Hotel Class: Tent Camping

Ambady Estate Munnar

Address: 3rd mile , Pallivasal post Munnar
Hotel Class: Deluxe

ANAKULAM GREEN VILLAS

Address: ANAKULAM
Hotel Class: Home stay