HomeNews & Eventsമൂന്നാര്‍ -ഉടുമല്‍പേട്ട അന്തര്‍ സംസ്ഥാന പാത തുറന്നു

മൂന്നാര്‍ -ഉടുമല്‍പേട്ട അന്തര്‍ സംസ്ഥാന പാത തുറന്നു

 മൂന്നാറിൽ  നിന്നും എരവികുളം നാഷണൽ പാർക്ക്‌,  മറയൂർ, ചിന്നാർ, കാന്തല്ലൂർ എന്നി വിടങ്ങളിലൂടെ  യുള്ള മൂന്നാര്‍ -ഉടുമല്‍പേട്ട അന്തര്‍ സംസ്ഥാന പാത തുറന്നു. പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലം താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കി.ചെറു വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. പകല്‍ സമയത്ത്  മാത്രം. രാത്രി 8'മണി വരെ ഗതാഗതം അനുവദിക്കും.

Things to do

Where to Stay

Chinnar log house ( Churulipetty Log House )

Address: Chinnar Wildlife Sanctuary - Chinnar Zone
Hotel Class: log house

CHANDYS WINDY WOODS

Address: Pallivasal, 2nd Mile, Meencut P.O Munnar - 685 565 Kerala, India
Hotel Class: Luxury Resort

Lockhart Tea bungalow

Address: Lockhart Estate
Hotel Class: Tea bungalow