Munnar Tourism Mega Vaccination camp

Munnar Tourism Mega Vaccination camp

       ടൂറിസം ഡെസ്റ്റിനേഷനുകൾ 100% വാക്സിനേഷൻ സോണുകൾ ആക്കുന്നതിന്റെ ഭാഗമായി KTM ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പുമായിച്ചേർന്നു ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ഒരു മെഗാ വാക്സിനേഷൻ ക്യാമ്പ് ഓഗസ്റ്റ് ആദ്യവാരത്തിൽ മൂന്നാറിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.കുറഞ്ഞത് 1000 പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഇതു സംഘടിപ്പിക്കാൻ സാധിക്കുകയുള്ളൂ.

   അതിലേക്ക് മൂന്നാറിൽ ഇനിയെത്ര പേർക്ക് വാക്‌സിനേഷൻ ആവശ്യമുണ്ട് എന്നറിയേണ്ടതുണ്ട്
(Auto /Taxi drivers, Guides / Tour Operators / Shops staff /  hotel, lodge, homestay staff etc.. )
 
ചിത്തിരപുരം, ആനച്ചാൽ, രണ്ടാംമൈൽ മേഖലയിലുള്ളവർ 
മനോജ് -  9400043111 എന്ന നമ്പരിലും,
 
മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ളവർ 
വിനോദ് - 9446020687 എന്ന നമ്പരിലും
 
ചിന്നക്കനാൽ മേഖലയിലുള്ളവർ 
ബെന്നി - 9446089978 എന്ന നമ്പരിലും എത്രയും വേഗം ബന്ധപ്പെടുക.

Things to do

Munnar Sight seeing with Guide

Start Time: 9am | End Time: 5pm

4000 4500

Tea Planation Walk in Munnar

Start Time: 8.30 am & 2.30 pm | End Time: 12 pm and 6 pm

600 700

Explore Munnar city On Tuk tuk

Start Time: 9am | End Time: 5pm

1800 1800