HomeNews & Eventsമൂന്നാർ സ്മാർട്ട് ഷോ സംഘടിപ്പിച്ചു

മൂന്നാർ സ്മാർട്ട് ഷോ സംഘടിപ്പിച്ചു

ഒരിടവേളയ്ക്ക് ശേഷം മൂന്നാറിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടി ഷോക്കേസ് മൂന്നാറിൻറെ ആഭിമുഖ്യത്തിൽ കോയമ്പത്തൂർ, മധുര, ചെന്നൈ എന്നീ നഗരങ്ങളിൽ സ്മാർട്ട് ഷോ സംഘടിപ്പിച്ചു.

മൂന്നിടങ്ങളിലും നൂറുകണക്കിന് ടൂർ ഓപ്പറേറ്റർമാരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിനോദസഞ്ചാരികളുടെ വരവിൽ കാര്യമായ വർദ്ധനവ് ഇതിലൂടെ പ്രതീക്ഷിക്കുന്നു.

ഈ വരുന്ന എട്ടാം തീയതി മൈസൂരിലും സ്മാർട്ട് ഷോ സംഘടിപ്പിക്കുന്നുണ്ട്.

Things to do

Where to Stay

17 C Camping

Address: Lockhart Tea Museum, Munnar
Hotel Class: Tent Camping

Ambady Estate Munnar

Address: 3rd mile , Pallivasal post Munnar
Hotel Class: Deluxe

ANAKULAM GREEN VILLAS

Address: ANAKULAM
Hotel Class: Home stay