Neelakurinji Flowers 2021

Neelakurinji Flowers 2021

About Neelakurinji Flowers 2021

  നീലക്കുറിഞ്ഞി വസന്തം 2021 


മൂന്നാർ : ശാന്തൻപാറ  മലമുകളിൽ  പൂത്ത  നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി . പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍, പ്രത്യേകിച്ചും 5000 അടിക്കും മുകളിലുള്ള പുല്‍മേടുകളിലും ഷോലക്കാടുകളിലും, നീലക്കുറിഞ്ഞിയുടെ വസന്തകാലം പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. സ്‌ട്രൊബിലാന്തസ് കുന്തിയാന എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട, ധാരാളം കാണപ്പെടുന്ന നീലക്കുറിഞ്ഞി വര്‍ഗ്ഗത്തില്‍പ്പെട്ട കുറ്റിച്ചെടികളാണ് ഇങ്ങനെ ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ പൂക്കുന്നത്. ഇങ്ങനെ കൂട്ടപുഷ്പ്പിക്കലിനു പിന്നാലെ ചെടികള്‍ ഉണങ്ങി, വിത്ത് മണ്ണില്‍ വീണ്, വീണ്ടും മുളച്ച് ഇവയുടെ പുഷ്പിക്കലിനായി വീണ്ടും പന്ത്രണ്ടു കൊല്ലം മലനിരകള്‍ കാത്തിരിക്കുന്നു. തേയിലത്തോട്ടങ്ങള്‍, അവക്കിടയിലെ സ്വാഭാവികവും നട്ടു വളര്‍ത്തിയതുമായ വനങ്ങള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ മൂന്നാറിനു മുകളില്‍ പശ്ചിമഘട്ടങ്ങളുടെ ഭംഗി ഈ മേഖലക്കു മാത്രം സ്വന്തം.
മുന്നാറിൽ നിന്നും മുപ്പത്തിയഞ്ചു കിലോമീറ്റർ ദൂരത്തിൽ ഒരുമണിക്കൂർ കൊണ്ട് എത്താവുന്ന ശാന്തൻപാറ  കിഴക്കതിമല ഭഗവതി ക്ഷേത്ത്രതിനോട് അടുത്തുള്ള  365 ഡിഗ്രി ദൃശ്യഭംഗി യുള്ള മലമുകളിൽ ആണ് പൂവണിഞ്ഞത് .
എങ്ങനെ എത്താം
ശാന്തൻപാറ - സേനാപതി റോഡിൽ ശാന്തൻപാറയിൽ നിന്നും 2 കിലോമീറ്റർ  (സേനാപതിയിൽ നിന്നും 3 കിലോമീറ്ററും) ദൂരത്തിലുള്ള തൊട്ടികാനം ( വാക്കോടൻ സിറ്റി )നിന്നും ഇടത് തിരിഞ്ഞു കിഴക്കതിമല ഭഗവതി ക്ഷേത്ത്രം പരിസരത്തു വാഹനം പാർക്കുചെയ്തു   500 മീറ്റർ ഓളം ട്രെക്ക് ചെയ്തു ആണ് മലമുകളിൽ എത്താൻ സാധിക്കൂക .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം ശ്രീ .ദീപു +919946576428 (പ്രദേശവാസി )    
 
 


Is Neelakurinji blooming now in Munnar?       

Date: 8/07/2021,  Yes Neelakurinji is blooming in Santhanpara, Idukki district.  It is 35 km ( 1 Hr.) from Munnar . Blooming in near Kizhakkathimala temple Just 2 km from Santhanpara . The majestic Panoramic Valley view with Neelakurinji.

Green Valley Vista, Munnar

Best family friendly stay in Munnar.
(Valley view Balcony rooms, Home made food, With break fast and bed tea, Hut, BBQ & Fire camp Facilities.) 

INR 1500/- for one family ( 2 adult& 1 child)
Green Valley Vista , Munnar. View on Google Map..

Contact : +919400043111
More photos & details on whats app ….  

 

 

Gallery

Publish your photos here to send us info@munnarinfo.in

Things to do in Neelakurinji Flowers 2021

No Things to do Found!!!

Nearby accommodations in Neelakurinji Flowers 2021