മുന്നാറിലെ ടൂറിസം മേഖലക്കായി ഉള്ള പുതിയ തീരുമാനങ്ങൾ

മുന്നാറിലെ ടൂറിസം മേഖലക്കായി ഉള്ള പുതിയ തീരുമാനങ്ങൾ
  •  മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ്  താത്കാലികമായി ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നവരെ നിർത്തി വെക്കുക.
  • ഹോം സ്റ്റേകൾ പരിശോധിച്ച് പട്ടിക തയാറാക്കാൻ തീരുമാനം
  •  ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരേ നടപടി സ്വീകരിക്കും
  •  മുന്നാറിൽ എല്ലാവിധ ആക്ടിവിറ്റികളും ( ജീപ്പ്  സഫാരികൾ ഉൾപ്പടെ ഉള്ള)  താത്കാലികമായി ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നവരെ നിർത്തി വെക്കാൻ തീരുമാനം സബ് കളക്ടർ അറിയിച്ചു.
  • നിലവിലുള്ള വിനോദ സഞ്ചാരികൾക്ക് ആരോഗ്യ  പ്രവർത്തകാരുടെ നിർദേശപ്രകാരമുള്ള എല്ലാവിധ സംരകഷണവും നൽകണം
  • രോഗലക്ഷണങ്ങൾ ആർക്കെങ്കിലും കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് പ്രവർത്തകരെ അറിയിക്കണം.
  •  For any medical enquiry Contact CHC Chithirapuram : +919447174383, +919605674491

     

 

Things to do

Malappuram to Munnar KSRTC tour

Start Time: 1 pm | End Time:

Mountain Hiking Through Tea Plantation F

Start Time: 8:30 am | End Time: 5 PM

1500 1600

7 Hills Trekking

Start Time: 9 AM | End Time: 1 PM

750 900