ഇ പാസ് രെജിസ്ട്രേഷൻ ചെയ്തു കൊടുക്കുന്നു .
ലോക്ക് ഡൌൺ സമയത്തു ഇന്റർനെറ്റ് സൗകര്യം കുറവ് ഉള്ളവർക്കു അത്യാവശ്യമുള്ള കാര്യങ്ങൾക്കു പോകുന്നതിനായി ടീം Munnarinfo.in യുടെ നേതൃത്വത്തിൽ Kerala Police e pass registration ചെയ്തു കൊടുക്കുന്നു.
Message to Munnar Info.in on WhatsApp- . https://wa.me/message/YLVLU5UZZQIWN1
Call : +919400143111
......വീട്ടിൽ ഇരിക്കാം നമുക്കായ് നാടിനായി ...
മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാവുന്നതാണ്.
പുതിയതായി ഇ പാസ് രെജിസ്ട്രേഷൻ ചെയ്യാൻ ക്ലിക് ചെയ്യുക E- Pass
ഇ പാസ് സ്റ്റാറ്റസ് അറിയാൻ ക്ലിക്ക് ചെയ്യുക Check Status