E-pass

E-pass

ഇ പാസ് രെജിസ്ട്രേഷൻ ചെയ്തു കൊടുക്കുന്നു .

ലോക്ക് ഡൌൺ സമയത്തു ഇന്റർനെറ്റ് സൗകര്യം കുറവ് ഉള്ളവർക്കു അത്യാവശ്യമുള്ള കാര്യങ്ങൾക്കു പോകുന്നതിനായി  ടീം Munnarinfo.in യുടെ നേതൃത്വത്തിൽ Kerala Police e pass registration  ചെയ്തു കൊടുക്കുന്നു. 


Message to Munnar Info.in on WhatsApp- . https://wa.me/message/YLVLU5UZZQIWN1

Call : +919400143111

......വീട്ടിൽ ഇരിക്കാം നമുക്കായ് നാടിനായി ...


മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാവുന്നതാണ്.

പുതിയതായി ഇ പാസ് രെജിസ്ട്രേഷൻ ചെയ്യാൻ  ക്ലിക് ചെയ്യുക E- Pass

ഇ പാസ് സ്റ്റാറ്റസ് അറിയാൻ ക്ലിക്ക് ചെയ്യുക Check Status

Things to do

Tea Plantation Walk with Sunset View

Start Time: 4.30 Pm | End Time: 6.30 Pm

500 600

Kanthallor Fruits farm Village tour

Start Time: 9am | End Time: 7pm

5800 5800

Explore Nature With Waterfall Tour

Start Time: 9 am | End Time: 2PM

3500 3700