List your accommodation in Munnarinfo.in

List your accommodation in Munnarinfo.in

 മൂന്നാർ മേഖലയിലെ താമസ സൗകര്യങ്ങൾ എങ്ങനെ ലിസ്റ്റ് ചെയ്യാം ?

        മൂന്നാർ ടൂറിസം രംഗത്തെ ഏറ്റവും അതികം സന്ദർശകരുള്ള വെബ് പോർട്ടൽ ആണ് munnarinfo.in ഇതിൽ പ്രധാനമായും മുന്നാറിലെ വിനോദ സഞ്ചാര സ്ഥലങ്ങൾ , ആക്റ്റിവിറ്റികൾ ,  താമസ സൗകര്യങ്ങൾ, ബസ് ടൈം,  ടാക്സി ,ന്യൂസ് എന്നിവ ഉൾപ്പെടെ ഉള്ള വിവരങ്ങൾ മുന്നാറിലെ എല്ലാ ബന്ധപ്പെട്ട വകുപ്പുകൾ ,അസ്സോസിയേഷൻസ്,ഗ്രൂപ്പ് കളുടെയും സഹകരണത്തോടെ  ദിവസേന പ്രദര്ശിപ്പിച് വരുന്നു . 
 
       മൂന്നാർ മേഖലയിലെ താമസ സൗകര്യങ്ങൾ Tea Bungalows & Nature Camp sits, Homestay, Serviced Villas, Guest houses & Resorts എന്നീ രീതിൽ where to stay എന്ന പേജിൽ ആണ് ലിസ്റ്റ് ചെയ്യുന്നത് . ഡയറക്റ്റ്  ബുക്കിങ് , സ്ഥാപനത്തിൻറെ വെബ്‌സൈറ്റ്  & ബുക്കിംഗ്  എൻജിൻ ഇന്റഗ്രേഷൻ, അവൈലബിലിറ്റി & ഡീറ്റെയിൽസ് എഡിറ്റിങ് സൗകാര്യങ്ങളും ഉണ്ട് .

Things to do

Kanthallor Fruits farm Village tour

Start Time: 9am | End Time: 7pm

5800 5800

Sunrise Hiking tour in Munnar hills

Start Time: 4.30 AM | End Time: 10 AM

3500 3500

Kolukkumalai Sunrise jeep safari

Start Time: 4 Am | End Time:

3500 3800