Neelakurinji in Kallippara

Neelakurinji in Kallippara

 Neelakurinji in Kallippara Munnar-2022

നീലക്കുറിഞ്ഞി കാണാൻ  വരുന്നവരുടെ ശ്രദ്ധക്ക് ഇത്തവണ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് ടൂറിസം മാപ്പിൽ ഒന്നും വരാത്ത  മൂന്നാർ - തേക്കടി റൂട്ടിൽ ശാന്തൻ പാറ പഞ്ചായത്തിൽ പെട്ട കള്ളിപ്പാറ മലനിരകളിൽ ആണ്. ഇങ്ങോട്ട് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഗൂഗിൾ മാപ്പ് കള്ളിപ്പാറ ഇട്ടാൽ എത്തുന്നത് ഒരുപാട് ദൂരെ ഉള്ള വേറെ ഒരു സ്ഥലത്താണ് അത് കൊണ്ട് മാപ്പിൽ പൂപ്പാറ, ശാന്തൻ പാറ കൂടി ആഡ് ചെയ്യാൻ ശ്രദ്ധിക്കുക. മൂന്നാർ നിന്നും ഏകദേശം 35 km ദൂരം ഉണ്ട് ഇങ്ങോട്ട്.  നിന്നും നേരെ ആനച്ചാൽ, കുഞ്ചിതണ്ണി, രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തൻപാറ വഴി ആണ് കള്ളിപ്പാറയിൽ എത്തേണ്ടത്. കള്ളിപ്പാറ വരെ മാത്രമേ നമുക്ക് നമ്മുടെ വാഹനത്തിൽ വരാൻ സാധിക്കു അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരത്താണ് നീലക്കുറിഞ്ഞി പൂത്ത മലനിരകൾ ഉള്ളത്. ഓഫ്‌ റോഡ് ജീപ്പ് അവിടെ അവൈലബിൾ ആണ് 1000 മുതൽ ആണ് per ജീപ്പ് ഇപ്പോൾ ചാർജ് ചെയ്യുന്നത് ഏകദേശം 5 മിനിറ്റ് ജീപ്പിൽ യാത്ര ചെയ്‌താൽ ഇങ്ങോട്ട് എത്താം. അല്ലെങ്കിൽ നടന്നു പോകാൻ പറ്റും. ഒരു അര മണിക്കൂറിൽ താഴെ മതിയാകും നടന്നു ഇവിടെ എത്താൻ. ഇവിടെ എത്തിയാൽ ഏക്കർ കണക്കിന് സ്ഥലത്ത് കണ്ണെത്താത്ത ദൂരത്തോളം മലനിരകൾ മുഴുവൻ നീല പട്ടു വിരിച്ച കാഴ്ചകൾ നമ്മുടെ മനം നിറയ്ക്കും.ചതുരംഗപാറ വ്യൂ പോയിന്റും കാറ്റാടി പാടവും ഇതിന്റെ അടുത്താണ്. 4.30 വരെ മാത്രമേ ഇങ്ങോട്ട് പെർമിഷൻ പഞ്ചായത്ത്‌ അനുവദിച്ചിട്ടുള്ളു 

ഇപ്പോൾ ഒരു ദിവസത്തെ യാത്രക്കുള്ള  അടിപൊളി ഒരു റൂട്ട് ആണിത് ഈ റൂട്ടിൽ കാണാൻ പറ്റുന്ന സ്ഥലങ്ങൾ അതിനോടൊപ്പം കൊടുക്കുന്നു

1)Ripple waterfalls 2)ripple zipline 3)ponmudi hanging bridge 4)ponmudi dam boating 5)ponmudi echo point 6)naadukanipara 7)kallimaali view point 8)poopara tea estate 9)kallipaara neelakurinji blooming area 10) chathurangapara viewpoint )chathurangapara windmill farm  ഇതു കൂടാതെ തിരിച്ചു വരുമ്പോ പൂപ്പാറ മൂന്നാർ റോഡിൽ ഉള്ള

Anayirangal daam, chinnakanal, powerhouse waterfalls, gap road view point, devikulam

ഒക്കെ കണ്ട് മുന്നറിലേക്ക് വരാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് എന്റെ നമ്പറിൽ വിളിക്കാവുന്നതാണ് 9846693700... wa.me/919846693700

Things to do

Wild Elephant Village Visit OVER NIGHT

Start Time: 11 am | End Time: 10AM

7950 8000

Eravikulam National park entry ticket bo

Start Time: 8.AM | End Time: 4 PM

Full day trekking in Munnar

Start Time: 8.30 am | End Time: 5 : pm

1490 1500