more-info
Eravikulam National Park
Home / More Info / Eravikulam National Park
Eravikulam National Park
Eravikulam National Park
Do not hesitage to give us a call. We are an expert team and we are happy to talk to you.
+91 9400143111
+91 9400143111
info@munnarinfo.com
Call Now

മൂന്നാർ ടൂറിസത്തിനു പുതു ജീവൻ പകർന്നു കൊണ്ട് രാജമല (എരവികുളം നാഷണൽ പാർക്ക്) സഞ്ചാരികൾക്കായി 19 നു തുറക്കും.

മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള രാജമല (എരവികുളം നാഷണൽ പാർക്ക്) സഞ്ചാരികൾക്കായി 19 നു തുറക്കും. അതോടൊപ്പം ചിന്നാർ വൈൽഡ് ലൈഫ് സാഞ്ചുറി, പാമ്പാടും ഷോലെ നാഷണൽ പാർക്ക്, മതികെട്ടാൻ ഷോലെ നാഷണൽ പാർക്ക് കളിലെ എക്കോ ടൂറിസം പ്രോഗ്രാമുകളും തുറന്നു നൽകാൻ തീരുമാനം ആയി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകൾക്കും, കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവർത്തനം. ആദ്യഘട്ടത്തിൽ പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്കും 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുകയില്ല. താമസിക്കുതിനും കഫറ്റീരിയൽ ഇരുന്നുകഴിക്കുതിനും ആദ്യഘട്ടത്തിൽ വിലക്കുണ്ട്. എന്നാൽ ഭക്ഷണം പാഴ്സലായി ലഭിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെന്ററിലേക്ക് പ്രവേശിക്കു എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതിൽ കൂടുതലാണ് താപനിലയെങ്കിൽ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നൽകും. ഇതിനായി പ്രത്യേകം വാഹനം, സ്ഥലം എന്നിവ ഒരുക്കും. മാസ്ക്, സാനിറ്റൈസർ, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, പ്രവേശന, പുറം കവാടങ്ങളിൽ ശുചിമുറികൾ, എന്നിവ സെന്ററുകളിൽ ഉറപ്പാക്കും. കേന്ദ്രങ്ങളിൽ 65 വയസ്സിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല. പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ. ക്യൂ കഴിവതും ഒഴിവാക്കേണ്ടതാണ്. വാഹനം പാർക്ക് ചെയ്യുതിന് മുമ്പ് ടയർ അണുവിമുക്തമാക്കണം. പകൽ മാത്രമായിരിക്കും ട്രക്കിംഗ്. ഒരു ബാച്ചിൽ ഏഴുപേരെവരെ അനുവദിക്കും. കാട്ടിലേയ്ക്ക്കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകൾ അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിക്കണം. സഫാരി വാഹനങ്ങളിൽ ഡ്രൈവർ ക്യാബിനും സന്ദർശക ഭാഗവും വേർതിരിക്കുകയും സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം കയറ്റുകയും ചെയ്യും. സഫാരിക്കിടെ പുറത്തിറങ്ങാൻ പാടുള്ളള്ളതല്ല. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം, ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കണം. മ്യൂസിയം /ഇന്റർപ്രട്ടേഷൻ സെന്ററുകളിൽ ഒരേ സമയം 10 പേർക്കും, ഇക്കോഷോപ്പുകളിൽ അഞ്ചുപേർക്കും മാത്രമായിരിക്കും പ്രവേശനം. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്കും റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്കുമായിരിക്കും.

Click here to View more details and book tickets

Things to do
The places open for Tourists Now in Munnar
WE COOKS -Home Cooking class in Munnar
WE COOKS -Home Cooking class in Munnar
Mountain Hiking Through Tea Plantation Half day
Mountain Hiking Through Tea Plantation Half day
Full day trekking  in Munnar
Full day trekking in Munnar
Half day Mountain Hiking in Munnar
Half day Mountain Hiking in Munnar
Explore Munnar city On Tuk tuk
Explore Munnar city On Tuk tuk
Munnar Sight seeing with Guide
Munnar Sight seeing with Guide
Sunrise tour in  Top Station , Munnar
Sunrise tour in Top Station , Munnar
Nimis Lip Smacking Classes ( nimmys cooking class )
Nimis Lip Smacking Classes ( nimmys cooking class )
Mountain Hiking Through Tea Plantation Full day ( 6 - 7 hrs)
Mountain Hiking Through Tea Plantation Full day ( 6 - 7 hrs)
Eravikulam National park online tickets
Eravikulam National park online tickets
Munnar Nature trekking (half day)
Munnar Nature trekking (half day)
Kolukkumalai Tent Camping
Kolukkumalai Tent Camping
DAY TRIP FROM COCHIN
DAY TRIP FROM COCHIN
Meesapulimala day trek
Meesapulimala day trek
Anakulam Jeep tour
Anakulam Jeep tour
Tour Package
Tour Package
Munnar  Tea valley tour ( Best day tour to Top station )
Munnar Tea valley tour ( Best day tour to Top station )
Munnar Tea Trail  Tour
Munnar Tea Trail Tour
Anakkulam Wild Elephant Village Tour ( Village jeep tour  )
Anakkulam Wild Elephant Village Tour ( Village jeep tour )
Explore Nature With Waterfall Tour
Explore Nature With Waterfall Tour
Kolukkumalai Sunrise jeep safari
Kolukkumalai Sunrise jeep safari
Munnar Jeep safari (3 - 4 hrs) Ponmudi direction
Munnar Jeep safari (3 - 4 hrs) Ponmudi direction
Tea Planation Walk in Munnar
Tea Planation Walk in Munnar
Meesapulimala trek and  camping
Meesapulimala trek and camping
Experience the  Mountain Hiking and water fall bath
Experience the Mountain Hiking and water fall bath
Spices Trail With sunset view
Spices Trail With sunset view
Bike rentel in Munnar
Bike rentel in Munnar
Chinnar Wild life with Valley View tour
Chinnar Wild life with Valley View tour
Munnar Day Trip From Cochin
Munnar Day Trip From Cochin
Tea Plantation Walk with Sunset View
Tea Plantation Walk with Sunset View
Mountain hiking through Wild forest & waterfall Visit
Mountain hiking through Wild forest & waterfall Visit
Blossom Hydel Park ,  Munnar visit
Blossom Hydel Park , Munnar visit
Kalari Kshethra martial arts & classical art forms
Kalari Kshethra martial arts & classical art forms
DTPC Munnar Sight seeing Tour
DTPC Munnar Sight seeing Tour
Sunrise Hiking tour in Munnar hills
Sunrise Hiking tour in Munnar hills
Wild Elephant Village Visit  OVER NIGHT  ( Village jeep tour  )
Wild Elephant Village Visit OVER NIGHT ( Village jeep tour )
Eravikulam National park entry ticket for Foreign Nationals
Eravikulam National park entry ticket for Foreign Nationals
Kanthallor Fruits farm Village tour
Kanthallor Fruits farm Village tour